Home

Welcome to my site!

Recent Posts

ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ്

●●●●●●●●●●●●●●●●●●●●●●●●●●● മാരുതിയുടെ മാർക്കറ്റ് ഷെയർ കുറക്കുക അതാണ് ഹ്യുണ്ടായ്‌യുടെ പ്രധാന ലക്ഷ്യം , അത് അവർ വൃത്തിയായി ചെയ്യുന്നുമുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ മരുതിയുടെ മാർക്കറ്റ് ഷെയർ കുറഞ്ഞപ്പോൾ ഹ്യുണ്ടായ്യുടെ മാർക്കറ്റ് ഷെയർ ഉയരുകയാണ് ചെയ്തത്. കോംപാക്ട് എസ്.യു.വിയിൽ സെഗ്മെന്റ് ലീഡർ ആയിരുന്ന മാരുതി വിറ്റാര ബ്രെസ്സയെ പിന്തള്ളി ഹ്യൂണ്ടായ് വെന്യു ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഹ്യുണ്ടായ്യുടെ കീഴിലുള്ള കിയ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന സെൽടോസ് 23000 യൂണിറ്റ് ബുക്കിങ് നേടി. ഇപ്പോഴിതാ മാരുതി സ്വിഫ്റ്റ് , ഇഗ്‌നിസ് … Continue reading ഹ്യൂണ്ടായ് ഗ്രാൻഡ് ഐ 10 നിയോസ്

ഇന്ത്യയുടെ സ്വന്തം ജീപ്പ്…..

ജീപ്പ് എന്ന് കേട്ടാൽ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് അമേരിക്കൻ കമ്പനി ജീപ്പാവില്ല…!! നമ്മുടെ സ്വന്തം മഹീന്ദ്ര നിർമ്മിച്ച 4×4 വാഹനങ്ങൾ ആയിരിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ ഇന്ന് 2019 വരെ മഹീന്ദ്ര എന്ന പേര് കേട്ടാൽ പോലും നമ്മുടെ മനസ്സിൽ ആദ്യം എത്തുക ജീപ്പ് ആയിരിക്കും. പേരിന് പോലും വെട്ടി തെളിച്ച പാതകൾ ഇല്ലാത്ത സ്ഥലങ്ങളിൽ എത്തിചേരാനും അവിടേയ്ക്ക് ചരക്കുകൾ എത്തിക്കാനും ജീപ്പ് ആയിരുന്നു പ്രധാന യാത്രാ മാർഗ്ഗം. 2018ൽ കേരളം മഹാ പ്രളയത്തിൽ … Continue reading ഇന്ത്യയുടെ സ്വന്തം ജീപ്പ്…..

KTM RC 125 ഇന്ത്യൻ വിപണിയിൽ

ഓസ്ട്രിയൻ വാഹന നിർമാതാക്കളായ കെ.ടി.എം അവതരിപ്പിച്ച ഏറ്റവും പുതിയ ഫെയർഡ് സ്പോർട്സ് ബൈക്കാണ് RC 125. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ചെറിയ എഞ്ചിനുള്ള ഫെയർഡ് സ്‌പോർട്സ് ബൈക്കാണിത്. 2012ലാണ് കെ.ടി.എം ഡ്യുക്ക് 200 പുറത്തിറക്കി ഇന്ത്യൻ വിപണിയിൽ കാലുകുത്തിയത് . അന്ന് മുതൽ ഇന്ന് വരെ യുവാക്കളുടെ ഹരമാണ് കെ.ടി.എം ബൈക്കുകൾ. 2018ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ ഡ്യുക്ക് 125ന്റെ ഫെയർഡ് സ്പോർട്സ് ബൈക്കാണ് പുതിയ RC 125. കെ.ടി.എമ്മിന്റെ ഏറ്റവും വില കുറഞ്ഞ 2 മോഡലുകൾ ആണ് … Continue reading KTM RC 125 ഇന്ത്യൻ വിപണിയിൽ

അടി മുടി മാറാൻ റോയൽ എൻഫീൽഡ് ബുള്ളറ്റ് , പരീക്ഷണ ചിത്രങ്ങൾ പുറത്ത്.

ഒരിക്കൽ ഉത്പാദനം അവസാനിപ്പിക്കുകയും പിന്നീട് വാണിജ്യ വാഹന നിർമാതാക്കളായ ഐഷർ മോട്ടോഴ്‌സ് ഏറ്റെടുക്കുകയും ചെയ്ത ഇരുചക്ര വാഹന നിർമ്മാതാക്കളാണ് റോയൽ എൻഫീൽഡ് . പുതു തലമുറ മുതൽ പ്രായമായവർ വരെ ഒരേ പോലെ ഇഷ്ടപ്പെടുന്ന വാഹനംമാണ് റോയൽ എൻഫീൽഡിന്റെ ബുള്ളറ്റ് . കാലമിത്രയും കഴിഞ്ഞെങ്കിലും ഇപ്പോഴും രൂപ ശൈലിയിൽ കാര്യമായ മാറ്റമൊന്നും ബുള്ളറ്റിൽ പ്രകടമായിരുന്നില്ല , നിറത്തിൽ ചെറിയ വെത്യാസം വരുത്തി ലിമിറ്റഡ് എഡിഷൻ പതിപ്പ് അവതരിപ്പിച്ചിരുന്നത് മാത്രമാണ് കാഴ്ച്ചയിൽ ഉണ്ടായ മാറ്റം. എന്നാൽ ഇപ്പോൾ ജാവയുടെ … Continue reading അടി മുടി മാറാൻ റോയൽ എൻഫീൽഡ് ബുള്ളറ്റ് , പരീക്ഷണ ചിത്രങ്ങൾ പുറത്ത്.

More Posts